കൊല്ലാം : ഓണാട്ടുകര ഭാവന കാവ്യ വേദി കാവ്യോത്സവം 2023 സി.ആർ .മഹേഷ്എം.എൽ .എ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ ജോൺസൺ ശുരനാട് അദ്ധ്യക്ഷത വഹിച്ചു, തൊടിയുർ വസന്തകുമാരി, ഷീല ജഗധരൻ എന്നിവരെ ആദരിച്ചു. പ്രസന്നൻ വേളൂർ, വള്ളിക്കാവ് സേനൻ, എന്നിവർ പ്രസംഗിച്ചു.തുടർന്ന് കവിയരങ്ങും ക്രിസ്മസ് കരോൾ ഗാനങ്ങളും നടത്തി