suresh-kuriyakose-54

കു​ണ്ടറ: മുക്കടയിലെ അരി മൊത്തവ്യാപാരി നാന്തിരിക്കൽ സുരേഷ് ഭവനിൽ സുരേഷ് കുറിയാക്കോസ് (54) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പ​ള്ളി സെ​മി​ത്തേ​രിയിൽ. ഭാര്യ: നിഷ സുരേഷ്. മക്കൾ: രേഷ്മ, റിജോ. മരുമകൻ: ജോഷി (നിയമ വകുപ്പ്, സെക്രട്ടേറിയ​റ്റ്).