
പരവൂർ :പൂതക്കുളം ജനാർദ്ദനവിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻപിള്ള, രാധാമണിഅമ്മ, സുമതിക്കുട്ടിഅമ്മ പരേതനായ പ്രഭാകരൻപിള്ള, ലീല, പരേതനായ വിജയൻപിള്ള, ഇന്ദിര, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ: ഇന്ദിര, പരേതനായ സോമചൂഢൻപിള്ള, രഘു, രമ, ഗോപിആശാൻ, സുധർമ്മണി, ജയൻപിള്ള, പ്രേമ. സഞ്ചയനം 12ന് രാവിലെ 7ന്.