
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് 185-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് കോട്ടൂർ തറയിൽ കെ.വി. യശോധരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ താരാഭായ്. മകൾ: അഡ്വ. ലാവണ്യ. മരുമക്കൾ: വി.കെ. അജയ്.