കുണ്ടറ: പെരുമ്പുഴ ഷാജി മൻസിലിൽ (ഏറത്ത് മേലതിൽ) എം.ഹൈദ്രോസ് കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഷാജഹാൻ, റഹിയാനത്ത് ബീവി, ലൈല ബീവി. മരുമക്കൾ: ഷീജ, ഹുമയൂൺ കബീർ, അബ്ദുൽ ഗഫൂർ (കെ.എസ്.ഇ.ബി).