lappad
ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാർ പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പാട്: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാർ പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ഷൈമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഷിജി, ഹജിത, മായ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെർളി ശ്രീകുമാർ, നിഷ, ഗ്രാമപഞ്ചായത്തംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.