കരുനാഗപ്പള്ളി: പറയകടവ് വളവന്റയ്യത്ത് സഞ്ജയൻ (67) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സനൽ, ശങ്കർ. മരുമക്കൾ: ആര്യ, ശ്രൂതി. സഞ്ചയനം 25ന് രാവിലെ 10ന്.