കൊല്ലം: ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാനുള്ള എൻ.ഡി.എ പരീക്ഷ ഏപ്രിൽ 24ന് നടക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഈ രംഗത്തെ വിദഗ്ദ്ധർ പ്രത്യേക ക്ളാസ് ഒരുക്കുന്നുണ്ട്. പ്ലസ്‌ടു പഠനത്തെ ബുദ്ധിമുട്ടിലാക്കാതെയാണ് ക്ലാസ് സമയം. ഫോൺ: 8848148357