
കൊട്ടറ: മേലേവിളയിൽ പരേതനായ ചന്ദ്രൻ പിള്ളയുടെയും രാജമ്മയമ്മയുടെയും മകൻ ജയകുമാർ (കിട്ടു, 61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: ഡോ. ആകാശ് ജയകുമാർ, അമൽ ജയകുമാർ (സൗദി). മരുമക്കൾ: സുരഭി, ആര്യ.