
ഹരിപ്പാട്: കരുവാറ്റ 350-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ
എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: എം. കമലൻ (പ്രസിഡന്റ്), സുജിത്, രാമകൃഷ്ണൻ, പ്രസന്നൻ, രമണൻ, മുരളി കുമാർ,സുരേഷ്, മിനി, അമ്പിളി റെജി, രാജി, സരിത (കമ്മിറ്റി അംഗങ്ങൾ).