
കരുനാഗപ്പള്ളി: ആലുംകടവ് മൂന്നാംമൂട് ചെറുമണ്ണേൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എം.കെ. ബേബി (76) നിര്യാതയായി. മക്കൾ: സുഭാഷ് (ഫിഷറീസ് വകുപ്പ്, കുണ്ടറ), ജിനേഷ് (വി.എച്ച്.എസ്.ഇ, പെരുമ്പളം). മരുമക്കൾ: അനില (അദ്ധ്യാപിക, ജി.എച്ച്.എസ് അഴീക്കൽ), സൂര്യ (ആരോഗ്യ വകുപ്പ്, കൊല്ലം) സഞ്ചയനം 25ന് രാവിലെ 10ന്.