എഴുകോൺ : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് നേതൃത്വം നൽകി.എഴുകോൺ നാരായണൻ ,ജയപ്രകാശ് നാരായണൻ , അഡ്വ. രതീഷ് കിളിത്തട്ടിൽ, ജോർജ് പണിക്കർ , എൻ .രവീന്ദ്രൻ,പി.എസ്. അദ്വാനി, എഴുകോൺ രാജ്മോഹൻ , മാറനാട് ബോസ്, വി. സുഹർബാൻ, ആതിര ജോൺസൺ, തുളസീധരൻ , മുരളീധരൻ , ബീന മാമച്ചൻ , സിബി, മഞ്ചുരാജ് ,രാധിക, രാജു ലാൽ , ടി.ജെ. അഖിൽ , സുധി ചീരങ്കാവിൽ . അരുൺ ടി. ധർ, ബോണി , ഷീജ, പ്രസന്ന തമ്പി , ഗിരിജ, രഞ്ജിത്ത്, പ്രസാദ് കാരുവേലിൽ, തങ്കച്ചൻ കരിപ്പുറം , ജോജി പണിക്കർ, അമർനാഥ് . ഉമ്മച്ചൻ , കുമാർ ,രാജു വാളായിക്കോട്, ചെറിയാൻ, ജോൺസൺ, അലിയാർ, സുധീശൻ , കൃഷ്ണൻ എന്നിവർ പങ്കെടുത്തു.