ചിറക്കരത്താഴം: സ്‌നേഹതീരത്തിൽ ജയൻ (കൊച്ചനി, 60) നിര്യാതനായി. ഭാര്യ: സോണി. മക്കൾ: ജെ.എസ്. അഭിരാമി, ജെ..എസ്. അഭിനന്ദ. സഞ്ചയനം 14ന് രാവിലെ 7ന്.