
കൊട്ടാരക്കര: വില്ലൂർ ടി.കെ.പി ഹൗസിൽ ടി.വൈ. മാത്യു (84, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വില്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി മാത്യു. മക്കൾ: അശോക് മാത്യു (മാനേജർ, ചെയർമാൻസ് ഓഫീസ്, മുത്തുറ്റ് ഫിനാൻസ്), അനിത മാത്യു. മരുമക്കൾ: സൗമ്യ അശോക്, ജയരാജ് (സെന്റ് മേരിീസ് എച്ച്.എസ്.എസ്)