
കോവൂർ: കോവൂർ ഉദയഭവനത്തിൽ ഗോപിനാഥൻപിള്ളയുടെ മകൻ ജി. കൃഷ്ണകുമാർ (46, ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം, മലപ്പുറം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ലക്ഷ്മി. മകൾ: ഗൗരി കൃഷ്ണ. സഞ്ചയനം 15ന് രാവിലെ 7ന്.