ചവറ: ഭരണിക്കാവ് കുളത്തൂർമുക്ക് ജെ.ആർ.എസ് വില്ലയിൽ സി. ജയൻ (62) നിര്യാതനായി. ഭാര്യ: രാജശ്രീ. മകൻ: ശ്രീജൻ. സഞ്ചയനം 14ന് രാവിലെ 8ന്.