
ഈസ്റ്റ് കല്ലട: ചിറ്റുമല അപ്പു വിലാസത്തിൽ റിട്ട. സബ് ഇൻസ്‌പെക്ടർ എ. രാജശേഖരൻ പിള്ള (ബാബു- 68) നിര്യാതനായി. സംസ്‌കാരം: ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ദീപ (കെ.എസ്.ഇ.ബി), ദിവ്യ (ഫാർമസിസ്റ്റ്, പെരുമ്പുഴ അറ്റോൺമെന്റ് ഹോസ്പിറ്റൽ), ദീപ്തി. മരുമക്കൾ: അരുണാജൻ (ആർമി), ഹരി (ആർമി), ഷിനി (കേരള പൊലീസ്). സഞ്ചയനം: 15ന്.