കൊല്ലം: തിരുമുല്ലവാരം പുന്നത്തല തോട്ടുംമുഖത്ത് വീട്ടിൽ കെ.പി. ശശിധരൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഡ്വ. ശാലിനി. ശരണ്യ. മരുമക്കൾ: വിനോദ്, അരുൺ. സഞ്ചയനം 13ന് രാവിലെ 7ന്.