
കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം ബീന ഭവനിൽ പരേതനായ എം.വിശ്വംഭരന്റെ ഭാര്യ സരോജിനി (89, റിട്ട. അദ്ധ്യാപിക, ആദിനാട് ഗവ.യു.പി..എസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബി.എസ്. ബീന, ബി.വി. രാജീവ്. മരുമകൾ: കെ.അനില.