
ഓച്ചിറ: കൊറ്റമ്പള്ളി പാലമൂട്ടിൽ പരേതനായ എം. എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ എബ്രഹാം (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, ഗീവർഗീസ്, എലിസബത്ത്, മോളി, യോഹന്നാൻ, മാത്യൂ, ജിജി, ഡേവിഡ്. മരുമക്കൾ: രാജൻ, മറിയം, സെൽവരാജ്, ജോർജ്ജ്, ലീലാമ്മ, ഷാലി, യോഹന്നാൻ, ബിന്ദു.