
തഴവ: എസ്.ആർ.പി മാർക്കറ്റ് മൂപ്പൻ ചേരിൽ പരേതനായ കുമാരന്റെ ഭാര്യ പി. ശിവാനി (86) നിര്യതയായി. മക്കൾ: കെ. തുളസീധരൻ, കെ. ശശീധരൻ, എസ്. വത്സലകുമാരി, എസ്. വിമലകുമാരി, എസ്. ഗീതാകുമാരി. മരുമക്കൾ: എ. സുധർമ്മ, ബി. ശാന്തകുമാരി, എൻ. ശ്രീനിവാസൻ, പരേതരായ പി. തുളസീധരൻ, ഡി. രാജേന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 7ന്.