
എഴുകോൺ: വാക്കനാട് ഇലയം രമാ നിവാസിൽ ചന്ദ്രൻപിള്ളയുടെ (റിട്ട. ലോക്കോ പൈലറ്റ്, ദക്ഷിണ റയിൽവേ) ഭാര്യ രമാദേവി (59) നിര്യാതയായി. മക്കൾ: ചന്തു സി. പിള്ള (കാരുണ്യ ഐ ഹോസ്പിറ്റൽ, കൊട്ടാരക്കര), രാമു സി. പിള്ള (റെയിൽവേ, കൊല്ലം). മരുമക്കൾ: ദേവു ആർ. ഉണ്ണിത്താൻ (അദ്ധ്യാപിക, എം.ജി.എം സ്കൂൾ മൈലം), നിവേദിത യു. ഹരി (ജല അതോറിട്ടി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.