ഇളമാട്: ചിറമുക്ക് നന്ദനത്തിൽ സുരേന്ദ്രൻ നായർ (55) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അഭിഷേക്, കൃഷ്ണ, ദേവനന്ദ. സഞ്ചയനം 15ന്.