indira

തേവലക്ക​ര: ആ​ശാ​ര​ഴിക​ത്ത് പു​ത്തൻ​വീട്ടിൽ പ​രേ​തനാ​യ കു​മാ​ര​പ്പ​ണി​ക്ക​രു​ടെ ഭാര്യ ഇ​ന്ദി​ര (91) നി​ര്യാ​ത​യായി. മക്കൾ: കെ. സു​ധാ​കരൻ (കേരളകൗമുദി തേവലക്കര ഏ​ജന്റ്), പ​രേ​തനാ​യ കെ. മു​ര​ളീ​ധരൻ. മ​രു​മക്കൾ: വർ​ണ​ഷീ​ല, ഷീ​ബ (മി​നി). സ​ഞ്ച​യ​നം 15ന് രാ​വിലെ 8ന്.