മഠത്തിനാപ്പുഴ: സുധാവിലാസത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രമണൻ, സുധാമണി. മരുമക്കൾ: ഗീത, സുരേന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 7ന്.