asokan

കൊല്ലം: ചാത്തന്നൂർ ചിറക്കര കൈത്തറി ഇടവ ഡിപ്പോ. റിട്ട. മാനേജർ താഴം തെക്ക് ശുഭാലയത്തിൽ കെ. അശോകൻ (75) നിര്യാതനായി.