
കരീപ്ര: പ്ലാക്കോട് മാടശ്ശേരി വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ സരസമ്മഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരി, ഉഷാകുമാരി, ജയൻ (വിമുക്ത ഭടൻ, കാരുണ്യ മെഡിക്കൽ ഡിപ്പോ, കൊല്ലം). മരുമക്കൾ: മോഹനൻ നായർ, അനിതാ ജയൻ, പരേതനായ അരവിന്ദാക്ഷൻപിള്ള.