
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പൂങ്കാവിൽ വി. സുബ്രഹ്മണ്യന്റെ ഭാര്യ എ.കെ ഇന്ദിര (65, മണി) നിര്യാതയായി. മക്കൾ: പി.എസ്. സൂര്യ, എസ്. സൂരജ്. മരുമക്കൾ: വൈ. അജിത്കുമാർ, കാർത്തിക രാജൻ. മരണാനന്തരകർമ്മങ്ങൾ: 26ന് രാവിലെ 10ന്.