
കുളത്തൂപ്പുഴ: വലിയേല മടത്തിക്കോണം അഥീന മൻസിലിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ പാത്തുമ്മബീവി (86) നിര്യാതയായി. മക്കൾ: റഷീദ്, അഷ്റഫ്, നാസർ, സുലൈമാൻ, നവാസ്, സുബൈദ, റഷീദ, സീന മരുമക്കൾ: ഫത്തീല, നസീറ, നസീമ, ഷമീന, ബീമ, അബ്ദുൽ റസാഖ്, പരേതനായ ദീൻ.