paravoor-

കൊല്ലം: ജ്യുവലറി രംഗത്ത് നൂറു വർഷത്തെ പാരമ്പര്യമുള്ള ഭീമയുടെ എക്സിബിഷനും സെയിലും പറവൂരിലെ ഹോട്ടൽ പടിപ്പുരയിൽ ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എസ്. സുഹാസ് നിർവഹിച്ചു. എക്സിബിഷൻ 14 വരെ നീളും. ഏറ്റവും പുതിയതും നവീനവുമായ ആഭരണങ്ങൾ, ബ്രൈഡൽ, ടെംപിൾ, കുന്ദൻ, ആന്റിക്, പൊൽകി, ഡിസൈനർ, കൊൽക്കത്ത, ഡയമണ്ട് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കളെ കാത്തി​രി​ക്കുന്നത്. പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭി​ക്കും. ഒരു ശതമാനം മുതൽ പണിക്കൂലിയിൽ തുടങ്ങുന്ന സ്വർണാഭരണങ്ങളുണ്ട്. കൂടാതെ സ്പെഷ്യൽ അഡ്വാൻസ് ബുക്കിംഗ് സ്കീം ലഭ്യമാണ്. പവന്

വെറും 1000 രൂപ മാത്രം നൽകി ബുക്ക് ചെയ്യാനും അവസരമുണ്ട്.