thankamma-85

ആയൂർ: ചെറുവക്കൽ കോട്ടക്കവിള പറക്കാവുങ്കൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ചെറുവക്കൽ മലങ്കര കത്തോലിക്കാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ:​ രാജു, ഷാജി, സണ്ണി, പൊന്നമ്മ, കുഞ്ഞുമോൾ, സിന്ധു. മരുമക്കൾ: ​സാം, ജോൺ, ഷിബു, കുഞ്ഞമ്മ, ബിൻസി, നബീസത്.