കൊല്ലം: കൊട്ടാരക്കര കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ യു.ജി.സി നെറ്റ് സൗജന്യ പരിശീലനം 29ന് രാവിലെ 10ന് ആരംഭിക്കും. 25 ദിവസത്തെ ജനറൽ പേപ്പറിലാണ് ക്ലാസുകൾ. https://forms.gle/Uift9ci6adqp7DLq6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9633450297.