
കരുനാഗപ്പള്ളി: മരു തെക്ക് പുതുവീട്ടിൽ പരേതനായ എസ്. സദാശിവന്റെ (റിട്ട. ഐ.ആർ.ഇ) ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: അശോക് കുമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, ചെട്ടികുളങ്ങര), രേണുക, ബിന്ദു, ബിജു. മരുമക്കൾ: എസ്.സുജ, എസ് ഇന്ദിരരാക്ഷൻ, എസ്. അയ്യപ്പൻ, എസ്. വിജിത. സഞ്ചയനം 27ന് രാവിലെ 8ന്.