കൊല്ലം: തെക്കേവിള പഴഞ്ഞിയിൽവീട്ടിൽ അജയന്റെ ഭാര്യ വത്സല (60) നിര്യാതയായി. മക്കൾ: അജിൽ, അജിത് അജയൻ. മരുമകൾ: അനില. സഞ്ചയനം 16ന് വൈകിട്ട് 5ന്.