seena-60

കൊല്ലം: പ​ട്ട​ത്താ​നം ജ​നകീ​യ ന​ഗർ 213 സി​ബി ഹൗ​സിൽ (കൊച്ച​മ്മൻ ന​ട​യ്​ക്ക് സ​മീ​പം) ബേ​ബി ജോ​ണി​ന്റെ ഭാ​ര്യ സീ​ന (60) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് ചെ​മ്മാ​മു​ക്ക് ഭാ​ര​ത രാജ്ഞി പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: സെ​ബാ​സ്റ്റ്യൻ, സിബി. മ​രു​മക്കൾ: ജയ​ത, ജോയി ഗോൺ​സാൽ​വ​സ്.