കൊട്ടാരക്കര: മാവടി ഷിജു മന്ദിരത്തിൽ കെ. നാണു (87)നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷിജു കുമാർ, ഷീജ. മരുമക്കൾ: പരേതയായ സുനീത, മധുസൂദനൻ. സഞ്ചയനം 16ന് രാവിലെ 8ന്.