കമുകുംചേരി: തൈശ്ശേരി കിഴക്കേതിൽ കെ. നീലകണ്ഠപിള്ള (89) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ സുരേഷ് ബാബു, സിന്ധു, സുനിൽകുമാർ. മരുമക്കൾ: രാജലതി, ബാലചന്ദ്രൻ, സൂര്യ. സഞ്ചയനം 18ന് രാവിലെ 8ന്.