merikutty-zakkaria-83

പു​ന​ലൂർ: മുളംന്തടം സ്വർണ്ണം പിള്ളക്കാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ സ്​ക​റി​യുടെ (പാ​പ്പച്ചൻ) ഭാര്യ മേരിക്കുട്ടി സ്‌കറിയ (83) നി​ര്യാ​ത​യായി. സംസ്‌കാരം നാ​ളെ ഉച്ചയ്ക്ക് 1.30ന് ആര്യങ്കാവ് സെന്റ് മേരിസ് പള്ളി സെമിത്തേരി​യിൽ. മക്കൾ: സിസ്റ്റർ ലിസ, മേഴ്‌സി, ലവ്‌‌ലി, റോയ്, ബിനു, ബിജു, ബിൻസി, ബെറ്റ്‌സി. മരുമക്കൾ: ജോയ് തോ​മസ്, ജോയ് ജയിംസ്, ജോസ്‌ലിൻ, നിഷ, സജി, ഷാജി.