bahuleyan

ഓച്ചിറ: പ്രയാർ വടക്ക് ബിജി ഭവനത്തിൽ ബാഹുലേയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ബിജി. ബിജു (ഖത്തർ). മരുമക്കൾ: രാജ്മോഹൻ (ഖത്തർ), അഖില. സഞ്ചയനം 18ന് രാവിലെ 8ന്.