r

ഹരിപ്പാട്: സ്വാതന്ത്ര്യ സമരസേനാനി വെട്ടുവേനി ചെങ്കിളിൽ പരേതനായ വി.ബാഹുലേയന്റെ ഭാര്യ പി.ഭാരതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മായാറാണി, ഷീബാറാണി, പരേതയായ ദീപാറാണി. മരുമകൻ: ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.