തൊടിയൂർ: കല്ലേലിഭാഗം കരയനാത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ പത്മ ഗിരീശൻപിള്ള (എസ്.ഐ), ഗീതാമ്മ. മരുമക്കൾ: വിമല, ഗോപാലകൃഷ്ണപിള്ള(വിമുക്തഭടൻ). സഞ്ചയനം 18ന് രാവിലെ.