നല്ലില: ഇളവൂർ ലിജിത്ത് ഭവനിൽ ജയശ്രീ (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലിജിത്ത് (സി.പി.എം നെടുമ്പന നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), ലിഞ്ചു. മരുമക്കൾ: അഞ്ജലി, ഷിബു.