
കൊല്ലം: ഉണിച്ചക്കംവീട്ടിൽ പരേതനായ എൻ.എസ്. ഇന്ദ്രപാലന്റെ ഭാര്യ മാലതി ഇന്ദ്രപാലൻ (83) കാവേരി അപ്പാർട്ടുമെന്റിൽ വച്ച് നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: മാധവ് ദാസ്, മധുപാൽ, ഇന്ദുമതി. മരുമക്കൾ: പ്രമീള, സന്തോഷ് കുമാർ.