
കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗർ 14ൽ തോമ്പിലേത്ത് യോഹന്നാൻ വർഗ്ഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ യോഹന്നാൻ (ലിസി). മക്കൾ: സൂരജ് യോഹന്നാൻ (യു.എസ്.എ), സുമോദ് യോഹന്നാൻ. മരുമകൾ: മെറിൻ സൂരജ്.