kandaru-maheshh

മകരവിളക്ക് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സന്നിധാനത്ത് എത്തിയ ഡി ജി പി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെ സന്ദ൪ശിക്കുന്നു.