ആയൂർ: കമ്പംകോട് വിജയ ഭവനിൽ പരേതനായ അവറാൻ സാറിന്റെയും കുഞ്ഞൂഞ്ഞാമ്മയുടെയും മകൻ ജയിംസ് (42) നിര്യാതനായി. സംസ്കാരം നാളെ 2ന് കമ്പംകോട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.