പെരുമൺ: ചെറിയത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഗോമതി (98) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, മംഗളാനന്ദൻ, കോമള, ഷൈലജ. മരുമക്കൾ: രത്നമ്മ, രമണി, പരേതനായ സത്യവ്രതൻ, ഓമനക്കുട്ടൻ. സഞ്ചയനം 17ന് രാവിലെ 7ന്.