തേവലപ്പുറം: തൊടിയിൽ പുത്തൻവീട് പരേതനായ സദാനന്ദന്റെ ഭാര്യ ശിവാനി (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, സഹജൻ, അംബിക, സജീവ്, ഷൈലജ. മരുമക്കൾ: പരേതനായ അഴകേശൻ, പരേതയായ ഗീത, പ്രസാദ്, സജീന, അജയൻ. സഞ്ചയനം 17ന് രാവിലെ 7ന്.