കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് കൂട്ടുങ്ങൽ കിഴക്കതിൽ ശിവാനന്ദൻ (പൊടിയൻ- 73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജു, ബിന്ദു, ബീന. മരുമക്കൾ: ഗിരിജ, സതീശൻ, ഉണ്ണി. സഞ്ചയനം ഇന്ന് രാവിലെ 8ന്.