കൊല്ലം: ശക്തികുളങ്ങര കളിലഴിക്കത്ത് പടിഞ്ഞാറ്റതിൽ യശോദ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം 18ന്.